കാസർകോട്: പൊതുമരാമത്ത് കരാറുകാരനെ തടഞ്ഞുനിറുത്തി മർദ്ദിച്ചു. ഷേണി സ്വദേശി എസ്. മുഹമ്മദിനാണ് മർദ്ദനമേറ്റത്. മുഹമ്മദിന്റെ പരാതിയിൽ മണിയംപാറ ബർച്ചിക്കുളയിലെ സാലിഹിനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.