കടുത്ത വേനലിൽ വിയർപ്പു തുള്ളികൾ ഒഴുക്കി നാടിനെ സേവിച്ച ഈ പൊലീസുകാരൻ കണ്ണൂരിലെ ഇന്നലത്തെ കനത്ത മഴ വകവയ്ക്കാതെ നിരത്തിൽ ട്രാഫിക്ക് നിയന്ത്രിക്കുന്നു