തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രമുഖ വസ്ത്രവ്യാപാരിയും സുഷ ടെക്‌സ്റ്റൈൽസ്, ബിസൺസ്, സ്വയംവര ടെക്‌സ്റ്റൈൽസ് എന്നിവയുടെ സ്ഥാപകനുമായ പൂക്കോത്ത് തെരുവിലെ ടി.ബാലൻ (ബാലൻ ചെട്ടിയാർ-94) നിര്യാതനായി. പഴയകാല സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. ഭാര്യ: തോട്ട്യൻ നാരായണി. മക്കൾ: രമണി, പ്രകാശൻ (സുഷ ടെക്സ്റ്റയിൽസ്), ജയരാജൻ ( ബിസൺസ്, സ്വയംവര ടെക്സ്റ്റയിൽസ്), കമല. മരുമക്കൾ: പത്മനാഭൻ (റിട്ട.ബാങ്ക് ഓഫ് ഇന്ത്യ), ഉഷ (പള്ളൂർ), നിഷ (അഴീക്കോട്), തമ്പാൻ. സഹോദരങ്ങൾ: പരേതരായ ടി. നാരായണൻ, ടി. നാരായണി.