കൂത്തുപറമ്പ്: മാങ്ങാട്ടിടം കോയിലോട് നവോദയാ വായനശാലക്ക് സമീപത്തെ ചാത്തോത്ത് വളപ്പിൽ എൻ.ഷൈജു (37) നിര്യാതനായി. പരേതനായ അതൃകുന്നോൻ വാസുവിന്റെയും കാഞ്ചനയുടെയും മകനാണ്. സഹോദരങ്ങൾ: ബിജു, എൻ.വിജിന (തലശ്ശേരി ബ്ളോക്ക് പഞ്ചായത്ത് അംഗം). സംസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് പന്തക്കപ്പാറ പ്രശാന്തിയിൽ നടക്കും.