പാനൂർ: എലാങ്കോട്ടെ തയ്യിൽ താഴെക്കുനിയിൽ മാധവി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: സുരേന്ദ്രൻ, ബാബു, ചന്ദ്രി. മരുമക്കൾ: ഗോവിന്ദൻ, ശോഭ, അഭിഷ.