kelu
കേളു

തലശ്ശേരി: ആദ്യകാല നെയ്ത്ത് തൊഴിലാളി കതിരൂർ തരുവണത്തെരുവിലെ കുരുന്നൻ കേളു (84) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: അശോകൻ (വാട്ടർ അതോറിറ്റി), ശശി (അക്കൗണ്ടന്റ് വടകര), ഡോ.ശോഭ (ചേർത്തല), ബിന്ദു (കാഞ്ഞിരോട്), മരുമക്കൾ: ബിന്ദു, ഷൈജ, അഡ്വ.സുരേന്ദ്രനാഥ് (ന്യൂഡൽഹി), രാജൻ ( കാഞ്ഞിരോട് സർവ്വീസ് സഹകരണ ബേങ്ക്).