നീലേശ്വരം: കൊട്രച്ചാലിലെ പരേതനായ മാടായി അമ്പു വെളിച്ചപ്പാടന്റെ ഭാര്യ കുഞ്ഞാതി വെങ്ങാട്ട് (95) നിര്യാതയായി. മക്കൾ: കണ്ണൻ വെങ്ങാട്ട് (വ്യാപാരി മാർക്കറ്റ് നീലേശ്വരം), വെങ്ങാട്ട് കുഞ്ഞിരാമൻ (തൃക്കരിപ്പൂർ മണ്ഡലം ബി.ജെ.പി. ജനറൽ സെക്രട്ടറി), കാർത്ത്യായനി, മാധവി, ചന്ദ്രാവതി, അനിത, പരേതനായ കൃഷ്ണൻ. മരുമക്കൾ: ചന്ദ്രൻ , ഗംഗാധരൻ (എഫ്.സി.ഐ ) ശ്യാമള., തമ്പായി, പ്രസന്ന, പരേതരായ കണ്ണൻ, നാരായണൻ.