dfdf
ഭരതൻ

ധർമ്മടം: പാലയാട് ചിറക്കുനിയിൽ കിണറങ്കണ്ടി ഹൗസിൽ മൂന്നാങ്കണ്ടി ഭരതൻ (78) നിര്യാതനായി. ഭാര്യ: കിണറങ്കണ്ടി ലീല. സഹോദരങ്ങൾ: ബാലൻ, വാസു, വത്സൻ, ലീല, സീത, ലക്ഷ്മി.