vcvc
ഷരീഫ്

കാസർകോട്: തെരുവത്ത് സ്വദേശിയും ഉളിയത്തടുക്കയിൽ താമസക്കാരനുമായ ടി.എ. ഷരീഫ് (80) നിര്യാതനായി. ഭാര്യ: ആയിശ (തെരുവത്ത്). മക്കൾ: മുജീബ്, മുംതാസ്, ഷഹനാസ്, ബൽക്കീസ്, സാഹിറ. മരുമക്കൾ: മുനീർ, ഇസ്മാഈൽ, മുജീബ്, ലത്വീഫ്, ഖദീജ.