dfdf
കെ.ആർ. പീറ്റർ

പാപ്പിനിശ്ശേരി: പാപ്പിനിശേരിയിലെ നിർമ്മലപ്രസ് ഉടമ കെ.ആർ. പീറ്റർ (72) നിര്യാതനായി. പരേതരായ റാഫേൽ - റോസ്റ്റിൻ ദമ്പതികളുടെ മകനാണ്. ഭാര്യ: അന്നമ്മപീറ്റർ. മക്കൾ: റോസ്ലിൻ ജാനറ്റ് (ഫാർമസിസ്‌റ്റ്, പള്ളിക്കുന്ന് പി.എച്ച്‌.സി), മേരിജാൻസി. മരുമകൻ: സോജൻ (കെ.കെ. ബിൽഡേഴ്സ് സൈറ്റ്മാനേജർ).