പാനൂർ: ബംഗളൂരുവിൽ നിന്നും നാട്ടിലെത്തി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയുകയായിരുന്ന കടവത്തൂർ തെണ്ട പറമ്പിലെ പുതിയോട്ടിൽ ബഷീർ കാലാവധി പൂർത്തിയാവാതെ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയതിനെതിരെ തൃപ്പങ്ങോട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ പരാതിയിൽ കൊളവല്ലൂർ പൊലീസ് കേസെടുത്തു.