കണ്ണൂർ: അന്തരിച്ച മുൻ മന്ത്രി പി.ആർ.കുറുപ്പിന്റെ മകനും മുൻ മന്ത്രി കെ.പി.മോഹനന്റെ സഹോദരനുമായ കെ.പി. ദിവാകരൻ അന്തരിച്ചു. മുൻ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമാണ്. യുവ ജനതാദൾ സംസ്ഥാന പ്രസിഡന്റ് പി.കെ. പ്രവീൺ മകനാണ്.