kausalya
കൗസല്യ

മാഹി: ഇടയിൽപീടിക തളത്തിൽ പരേതനായ വിമുക്തഭടൻ സഹദേവന്റെ ഭാര്യ കൗസല്യ (84) നിര്യാതയായി. മക്കൾ: സുഷമ, സുനിൽകുമാർ, ആനന്ദമ്മാൾ, സജീവൻ, സജിന. മരുമക്കൾ: ഷീബ, ദീപ, അരവിന്ദൻ, പരേതരായ ചന്ദ്രൻ, ബാലകൃഷ്ണൻ. സഹോദരൻ: രഘൂത്തമൻ.