prabhakaran
എ.കെ. പ്രഭാകരൻ

കണ്ണോത്തുംചാൽ: ജയശ്രീ പെട്രോൾ പമ്പിന് സമീപം ''ശ്രീഭവനിൽ'' എ.കെ. പ്രഭാകരൻ (റിട്ട. ഹോണററി ക്യാപ്റ്റൻ എ.എം.സി, 75) നിര്യാതനായി. ഭാര്യ: നിർമ്മല (റിട്ട. ടീച്ചർ, തിലാന്നൂർ യു.പി. സ്‌കൂൾ). മക്കൾ: ജൂന, ഡോ. പ്രപഞ്ച് (ആപ്തശ്രീ ആയുർവേദ ആശുപത്രി, കണ്ണോത്തുംചാൽ). മരുമക്കൾ: രാജേന്ദ്രൻ (ദുബായ്), ഡോ. ആശാ പ്രപഞ്ച്. സഹോദരങ്ങൾ: സീതാലക്ഷ്മി (റിട്ട. ഹെഡ്മിസ്ട്രസ്), പ്രസന്ന, ജയചന്ദ്രൻ (റിട്ട. കെ.ഡബ്ല്യു.എ), പരേതരായ ശിവദാസൻ, സുധാകരൻ.