premavalli
പ്രേമവല്ലി

കക്കാട്: കല്ല്‌കെട്ട് പുരപറമ്പിൽ അമൃത ഭവനിൽ പരേതനായ അമ്പൻ കൂലോത്ത് പത്മനാഭന്റെ ഭാര്യ പ്രേമവല്ലി (73) നിര്യാതയായി. മക്കൾ: അമൃത, അഖിലേഷ്. മരുമകൻ: ബാവുക്കൻ ബിജേഷ്. സഹോദരങ്ങൾ: സദാനന്ദൻ, ചന്ദ്രൻ, പ്രസന്ന, പ്രകാശിനി, പരേതനായ മോഹനൻ.