padmanabhan
പത്മനാഭൻ നമ്പ്യാർ

മാഹി: ഈസ്റ്റ് പള്ളൂർ അവറോത്ത് ഗവ. മിഡിൽ സ്‌കൂളിനു സമീപം പുനത്തിൽ പത്മനാഭൻ നമ്പ്യാർ (76) നിര്യാതനായി. ഭാര്യ:സരോജിനി. റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്, മാഹി ജീവനക്കാരനായിരുന്നു. മക്കൾ: സവിത, സജില, സജ്മ, സന്ധ്യ, സന്തോഷ് (മസ്‌ക്കറ്റ് ) സ്മിത. മരുമക്കൾ: ദിവാകരൻ, മോഹനൻ, രഘു, മനോജ്, അരവിന്ദാക്ഷൻ. സഹോദരങ്ങൾ: ദാമോദരൻ, പരേതരായ ബാലകൃഷ്ണൻ നമ്പ്യാർ, ലക്ഷ്മിക്കുട്ടിയമ്മ.