തൃക്കരിപ്പൂർ: ഇടയിലെക്കാട് സൗത്തിലെ പരേതനായ പി. കുഞ്ഞിരാമന്റെ ഭാര്യ പി. തമ്പായി (65) നിര്യാതയായി. മക്കൾ: പവിത്രൻ, രഘൂത്തമൻ (ആർമി), സീമ. മരുമക്കൾ: സുനിത (മാണിയാട്ട്), ജിഷ ( ഇടയിലെക്കാട്), രതീഷ് (തുരുത്തി).