vfg
രേവതി

വലിയന്നൂർ: പരേതനായ നാരായണന്റെ ഭാര്യ കോളോത്ത് രേവതി (86) നിര്യാതയായി. മക്കൾ: ഹരിദാസൻ, ദയാനന്ദൻ, സുജന, രാജീവൻ. മരുമക്കൾ: സുനജ, പ്രീത, ബാലകൃഷ്ണൻ, സലിന. സഹോദരങ്ങൾ: പരേതരായ ശാരദ, ബാലകൃഷ്ണൻ, കല്ലുവതി, ശ്രീധരൻ, കരുണാകരൻ.