kalyani
കല്യാണി

മാതമംഗലം: കുറ്റൂർ കണ്ണമ്പാടിയിൽ താമസിക്കുന്ന കെ.പി. കല്യാണി (79) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: നാരായണി, ബാലകൃഷ്ണൻ. മരുമക്കൾ: എൻ.വി റീന, പരേതനായ നാരായണൻ. സഹോദരി: പാർവ്വതി കേളോത്ത്‌.