gopalan
ഗോപാലൻ

ധർമ്മടം: പാലയാട് പണിക്കറവയൽ ഹൗസിൽ അണിയേരി ഗോപാലൻ (87) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: അജിത്ത് കുമാർ, ശശി, ഷീബ. മരുമക്കൾ: രേണു, സുമ. സഹോദരങ്ങൾ: ശാരദ, വാസു, ജാനകി, രാധ, പരേതനായ കുഞാണ്ണൻ.