rohini
രോഹിണി

പള്ളിയാംമൂല: കല്ലാളത്തിൽ ഹൗസിൽ പരേതനായ കല്ലാളത്തിൽ കുന്നനാംകണ്ടി നാരായണന്റെ ഭാര്യ പി.പി. രോഹിണി (90) നിര്യാതയായി. മക്കൾ: കെ.പി. രാജീവ് (പ്രസിഡണ്ട്, ചാലാട് മൂകാംബിക ബാലികാസദനം, റോയൽ ഫയർവർക്‌സ്-കണ്ണൂർ), അജിത, പരേതനായ പ്രദീപൻ. മരുമക്കൾ: ഹൈമ (തലശ്ശേരി), പി.കെ. സുഷമ, ഹരീന്ദ്രൻ (ചിറക്കൽ, മന്ന).