sathyanadhan
സത്യനാഥൻ

അഴീക്കോട്: ഒണ്ടേൻ റോഡിനു സമീപം കേളോത്ത് സത്യനാഥൻ (55) നിര്യാതനായി. ഭാര്യ: ജ്യോതി. മകൻ: അഭിജിത്ത്. സഞ്ചയനം ഞായറാഴ്ച.