mariyakutty
മറിയക്കുട്ടി

ചെമ്പേരി: പയറ്റുചാലിലെ നീറംപ്ലാക്കൽ വർഗീസിന്റെ ഭാര്യ മറിയക്കുട്ടി (80) നിര്യാതയായി. മകൾ: മിനി. മരുമകൻ: ഷാജി (പാലാ).