shubha
പി.വി.ശുഭ

തലശ്ശേരി: എരഞ്ഞോളി മഠത്തും ഭാഗം തുളസി നിവാസിൽ പി. വി. ശുഭ (54) നിര്യാതയായി. പരേതരായ ഗോവിന്ദൻ - രോഹിണി ദമ്പതിമാരുടെ മകളാണ്. സഹോദരങ്ങൾ: രമ, സുരേഷ് (ആർട്ടിസ്റ്റ്) പരേതരായ മോഹനൻ, ഹരീന്ദ്രൻ.