പാപ്പിനിശ്ശേരി: പാപ്പിനിശേരി ടെലിഫോൺ എക്സ്ചേഞ്ച് റോഡിലെ പരേതരായ മൊയ്തുവിന്റെയും കക്കാട്ട് വളപ്പിൽ ആയിഷയുടെയും മകൾ കെ.വി. മറിയം (61) നിര്യാതയായി. ഭർത്താവ്: കെ. അബ്ദുൾ അസീസ് (മുൻ പാപ്പിനിശ്ശേരി പഞ്ചായത്ത് മെമ്പറും മുൻ ലീഗ് അഴീക്കോട് മണ്ഡലം പ്രസിണ്ടണ്ട്, എസ്.ടി.യു മുൻ ജില്ലാ സിക്രട്ടറി) മക്കൾ: ബദരിയ, ശമീർ (യു.എ.ഇ), ഇബ്രാഹിം കുട്ടി, ഷിഹാബുദ്ധീൻ. മരുമക്കൾ: മുസ്തഫ (സെക്രട്ടറി പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമിറ്റി) സുനീറ, ഹമ്ന, നസീല. സഹോദരങ്ങൾ: നബീസ, ഹംസകുട്ടി, മുഹമ്മദ് അഷ്റഫ്, ജമീല, നജീമ, പരേതനായ ഇബ്രാഹിം കുട്ടി.