dfdfg
പ്രസന്ന

കണ്ണൂർ: കക്കാട് അരയാൽത്തറയ്ക്ക് സമീപം പരേതനായ നാരായണന്റെ (റിട്ട. സതേൺ റെയിൽവേ) ഭാര്യ കക്കറക്കൽ പ്രസന്ന (76) നിര്യാതയായി. മക്കൾ: രൂപേഷ് (ഖത്തർ), രാജേഷ് (വി -കെയർ കക്കാട്), രതീഷ്. മരുമക്കൾ: അനുപ, രചന. സഹോദരങ്ങൾ: ശോഭന, സുജന, റീന.