dfdf

അഴീക്കോട്: തളാപ്പൻ മാണിക്കോത്ത് കെ.ഒ. ബാലകൃഷ്ണൻ നമ്പ്യാർ (72) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: മനോജ് (അബുദാബി), ശ്രീവിദ്യ രാജീവൻ, സന്തോഷ് (കോമൺ സർവീസ് സെന്റർ അലവിൽ). മരുമക്കൾ: രാജീവൻ നമ്പ്യാർ (റെയിൽവേ പൊലീസ് മംഗലാപുരം), മഞ്ജുള മനോജ് (അബുദാബി), രശ്മി സന്തോഷ് (അധ്യാപിക, കൗസർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ). സഹോദരി: യശോദ ചന്ദ്രശേഖരൻ.