dfdfd
ബാലകൃഷ്ണ പൊതുവാൾ

പിലാത്തറ: കൈതപ്രത്തെ അത്തായി ബാലകൃഷ്ണ പൊതുവാൾ (87) നിര്യാതനായി. ഭാര്യ: കാമ്പ്രത്ത് ശാന്ത മക്കൾ: സത്യൻ (റേഷൻ ഷാപ്പ്, ചെറുവത്തൂർ), സുമിത്രൻ (അധ്യാപകൻ, വിവേകാനന്ദ കേന്ദ്രീയ വിദ്യാലയ, അരുണാചൽ പ്രദേശ്). മരുമക്കൾ: അജിത (ചെറുവത്തൂർ ), സീമ (പയ്യന്നൂർ ). സഹോദരങ്ങൾ: ഗോവിന്ദ പൊതുവാൾ, പദ്മനാഭ പൊതുവാൾ, പരേതരായ കണ്ണപൊതുവാൾ, നാരായണി പാർവ്വതി.