ശ്രീകണ്ഠപുരം: ചെങ്ങളായി നെല്ലിക്കുന്നിലെ ആദ്യകാല കുടിയേറ്റ കർഷകൻ കണ്ണംപറമ്പിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: ശങ്കരി. മക്കൾ: ത്യാഗരാജൻ, ജഗദമ്മ (ചെങ്ങന്നൂർ), മനോജ്. മരുമക്കൾ: ശോഭന, ശ്രീധരൻ, ഷീബ. സഹോദരങ്ങൾ: ജാനമ്മ , സരസമ്മ, രാമകൃഷ്ണൻ, പരേതനായ കെ.കെ. ഭാസ്‌കരൻ.