kuhanam
കുഞ്ഞാമൻ

കിനാനൂർ: കിനാനൂർ കരിന്തളം മയ്യങ്ങാനം വി. കുഞ്ഞാമൻ (80) നിര്യാതനായി. ഭാര്യ: ഭാർഗവി. മകൾ: പ്രിയ. മരുമകൻ: വി. സുരേഷ്. സഹോദരങ്ങൾ: രാഘവൻ (കറ്റപുര), നാരായണൻ, ചന്തൂഞ്ഞി (പ്രസിഡന്റ്, വ്യാപാരി വ്യവസായി കൊല്ലംകുളം യൂണിറ്റ്), തമ്പാൻ, ശംഭു (സർവ്വെയർ), വിശ്വനാഥൻ (അശ്വിൻ ടെക്സ്റ്റയിൽസ് കൊല്ലംകുളം), മനോഹരൻ, കുഞ്ഞമ്മാർ, തമ്പായി.