dfdf
കുഞ്ഞായിഷ ഹജ്ജുമ്മ

നീലേശ്വരം: ചായ്യോത്തെ കുഞ്ഞായിഷ ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുള്ള. മക്കൾ: അബൂബക്കർ (പള്ളിക്കര), മൊയ്തു ഹാജി ചായ്യോം (ദുബായ്), കുഞ്ഞാമി, സുഹറ (ഇരുവരും ചായ്യോം). മരുമക്കൾ: അബ്ദുൾ അസീസ് (ചായ്യോത്ത്), ഇബ്രാഹിം (ചിറപ്പുറം), റുഖിയ (നരിമാളം), മൈമൂന (പള്ളിക്കര). സഹോദരി: കൈച്ചുമ്മ (നീലേശ്വരം).