കഴിഞ്ഞ ഇരുപത് വർഷമായി കണ്ണൂർ നഗരത്തിലെ പൊലീസ് മൈതാനത്തിന് പുറത്ത് മഴത്തും വെയിലത്തും തന്റെ അളവുതൂക്ക യന്ത്രവുമായി ഒരാളിരിപ്പുണ്ട്. ആ 69 വയസ്സുകാരന്റെ കഥ കാണാം