എടക്കാട്: കടമ്പൂർ റോഡിൽ കെ.ഇ.യു.പി സ്‌കൂളിന് പിൻവശം സൈനബാസിൽ കോരമ്പേത്ത് സൈനബ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: മറിയുമ്മ, മുഹമ്മദലി (കർണൂൽ, ആന്ധ്രപ്രദേശ്), റഹിയ, നബീസ, ശരീഫ, സറീന, റിയാസ്, സലാം, റയീസ് (മൂവരും കർണൂൽ). മരുമക്കൾ: ശാഹുൽഹമീദ് (പാപ്പിനിശ്ശേരി), ജമീല (എടക്കാട്), റഷീദ് (പാനൂർ), ഹനീഫ, മജീദ്, ആരിഫ് (കൊയിലാണ്ടി), സമീറ (തളിപ്പറമ്പ് ), സുമയ്യ (പാനൂർ), സമീറ (ചെറുവാഞ്ചേരി).