തലശേരി: ഗാർഡൻസ് റോഡ് ഫാത്തിമ കോളിനിയിൽ ഫ്ലോറിൻ ഫെർണാണ്ടസ് (72) നിര്യാതയായി. ഭർത്താവ്: പരേതനായ വിൻസെന്റ് ഫെർണാണ്ടസ്. മക്കൾ: എറിക്, ഐറിൻ, ജെസിന്ത, ബെന്നി, ബിന്ദു, ബീന, ഓൾവിൻ, ലവീന, വിവിൻ.