കണ്ണൂർ ചട്ടുകപ്പാറയിലെ ആട്ടോ ഡ്രൈവർ റഹീമിന് യേശുദാസാണ് ദൈവം. അതു കൊണ്ടാണ് ആട്ടോറിക്ഷയ്ക്ക് ഗാനം എന്ന് പേരിട്ടത്.നിരവധി തവണ റഹീം ഗാനഗർന്ധവനെ കണ്ടിട്ടുണ്ട്. ഏത് ആൾക്കൂട്ടത്തിനിടയിലും റഹീമിനെ തിരിച്ചറിഞ്ഞ് യേശുദാസ് ക്ഷേമാന്വേഷണം നടത്താറുണ്ട് .ആ കഥ റഹീം പറയുന്നു
വീഡിയോ:വി.വി.സത്യൻ