കാസർകോട്: മത്സ്യ മാർക്കറ്റിലെ മുഹമ്മദ് ഷാഫി കുണ്ടാർ (47) നിര്യാതനായി. മാർക്കറ്റിലെ മത്സ്യ തൊഴിലാളി സംഘം പ്രവർത്തകനായിരുന്നു പരേതരായ കുണ്ടാർ അബൂബക്കറിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: റസിയ (ചെറുവത്തൂർ മടക്കര). മക്കൾ: അബൂബക്കർ നിഹാസ് നിഹാല, മുഹമ്മദ്. സഹോദരങ്ങൾ: ആയിഷ, റസീന. പരേതനായ അബ്ദുൽ റഹ്മാൻ (കുണ്ടാർ).