മാതമംഗലം: പേരൂൽ കിഴക്കേക്കരയിലെ കീപ്പിലാട്ട് രാജീവൻ (45) നിര്യാതനായി. അച്ഛൻ: മുതുവടത്ത് ഗോവിന്ദൻ നമ്പ്യാർ. അമ്മ:കീപ്പിലാട്ട് നാരായണി. ഭാര്യ: സി പി പ്രീതി (അധ്യാപിക, നീലേശ്വരം രാജാസ് ഹൈസ്കൂൾ). മകൻ:ദേവക് രാജ് (വിദ്യാർഥി, ജിഎച്ച്എസ്എസ് കുട്ടമത്ത്).സഹോദരങ്ങൾ: വത്സല, രമേശൻ (ഹരിത പച്ചക്കറി, മാതമംഗലം),പങ്കജം.