ചെറുവത്തൂർ. കൊവ്വൽ റാഹത്ത് മൻസിലിൽ അഞ്ചില്ലത്ത് ഖദീജ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എം.എച്ച്. അബ്ദുൽ റഹ്മാൻ. മക്കൾ: റാഫി ( കുവൈത്ത്), ഷഹീദ്, ഹിദായത്തുള്ള, മുനീർ, ഹാരിസ്, സമീർ (ഇറ്റലി), സുബൈദ, ഫാസില, നുസ്രത്ത്, സമീറ. മരുമക്കൾ: അബ്ദുൽ കരീം, വി. ഹാരിസ് (അക്ബർ ട്രാവൽസ് ഡൽഹി), നാസർ, നഫീസത്ത്, സൽമത്ത്, മൈമൂന, ഷഹറ, സമീന, കദീജ, പരേതനായ അബ്ദുൽ കലാം. സഹോദരങ്ങൾ: മുഹമ്മദ്കുഞ്ഞി, യൂസഫ്, അസൈനാർ, ഇസ്മായിൽ, അസീസ്, സഫിയ, ഫാത്തിമ, പരേതനായ ഇബ്രാംഹിം.