തൃക്കരിപ്പൂർ: തങ്കയത്തെ പരേതനായ കെ.കെ. കുഞ്ഞമ്പു പൊതുവാളുടെ മകൻ കെ. ചന്ദ്രൻ (65) നിര്യാതനായി. റിട്ട. സെൻട്രൽ വാട്ടർ കമ്മിഷൻ ജീവനക്കാരൻ. ഭാര്യ: കെ. ശാന്ത. മക്കൾ: കെ. അനൂപ്, കെ. ശില്പ. മരുമക്കൾ: മുരളി (ഓട്ടോ ഡ്രൈവർ), ഗിരീഷ് (ഫിസിയോതെറാപ്പിസ്റ്റ്, ഉദുമ). സഹോദരങ്ങൾ: കാർത്യായനി, ജാനകി, പരേതരായ കെ. നാരായണി, കുഞ്ഞിക്കണ്ണൻ.