അഴീക്കോട്: ചാൽ എ.കെ.ജി മന്ദിരത്തിനു സമീപം ചോയ്യാൻ സവിത (55) നിര്യാതയായി. പരേതനായ ഗോപാലന്റെയും ചോയ്യാൻ സരോജിനിയുടെയും മകളാണ്. സഹോദരങ്ങൾ: പ്രമോദ് (ഡ്രൈവർ), വിനോദ് (ടൈലർ), സീത, രേഷ്മ (കണ്ണാടിപറമ്പ്), പരേതയായ വസന്ത. സഞ്ചയനം തിങ്കളാഴ്ച.