അഴീക്കോട്: കുഞ്ഞിമംഗലം കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്ര ട്രസ്റ്റ് അംഗം അഴീക്കോട് പാലോട്ടുകാവിനടുത്ത പാറക്കാട്ട് വീട്ടിൽ കടാങ്കോട്ട് ഗോവിന്ദൻ കുട്ടി നമ്പ്യാർ (81) നിര്യാതനായി. ഭാര്യ: പാറക്കാട്ട് അംബുജാക്ഷിയമ്മ. മക്കൾ: സജിത്ത് (മംഗലാപുരം), ശ്രീജിത്ത് ( പ്രൊപ്രൈറ്റർ, മാർജൻ ഫ്രീമാർക്കറ്റ്, അഴീക്കോട്), തനൂജ (ബംഗളൂരു ), നിഷ (ന്യൂഡൽഹി). മരുമക്കൾ: വിശ്വനാഥൻ (ദുബായ്), ജയചന്ദ്രൻ (ന്യൂഡൽഹി), നിഷ സജിത്ത് (മംഗലാപുരം), ബീന (അഴീക്കോട്).