sarojini
വി. സരോജിനിയമ്മ

കാഞ്ഞങ്ങാട്: മാവുങ്കാൽ വിഷ്ണുമംഗലത്തെ വി.സരോജിനി (77) നിര്യാതയായി.പരേതനായ കോരന്റെ ഭാര്യയാണ്. മക്കൾ : ദിവാകരൻ വിഷ്ണുമംഗലം (കവി, സീനിയർ ജിയോളജിസ്റ്റ് കണ്ണൂർ),വി ശാരദ (റിട്ട.ഐ.സി.ഡി.എസ്.സൂപ്പർവൈസർ ), വി.ശ്യാമള (അങ്കൺവാടി വർക്കർ ).മരുമക്കൾ : വി. നിഷ, പരേതരായ സി.വി.കൃഷ്ണൻ , വി. കുഞ്ഞിരാമൻ