തലശ്ശേരി: കാട്ടാമ്പള്ളി ബാലൻകിണർ ടി.പി. ഹൗസിൽ ഹമീദ് (65) നിര്യാതനായി. പരേതരായ എം.ബി. അലികുഞ്ഞിയുടെയും ടി.പി. പാത്തൂട്ടിയുടെയും മകനാണ്. സഹോദരങ്ങൾ: ടി.പി. മുഹമ്മദ് കുഞ്ഞി, ടി.പി. സഫിയ, ടി.പി. ആയിഷ, ടി.പി. മറിയം.