1.ആദ്യ കേസ്: മാർച്ച് 12
2. ആദ്യ മരണം: ഏപ്രിൽ 11
3. ആകെ രോഗബാധിതർ: 346
4. രോഗമുക്തി: 230
5. ആകെ പരിശോധന: 12,302
6. ചികിത്സയിലുള്ളവർ: 219
7. നിരീക്ഷണത്തിൽ: 16,773
8. ഹോട്ട് സ്പോട്ട് : 23 വാർഡ്
9. കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, അഞ്ചരക്കണ്ടി കൊവിഡ് സെന്റർ
സമൂഹവ്യാപനം കുറഞ്ഞു വരുന്നത് ആശ്വാസമാകുന്നുണ്ട്. ചികിത്സാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളുമുള്ളതിനാൽ പ്രത്യേകിച്ച് വെല്ലുവിളികളൊന്നുമില്ല. എല്ലാവരും ഒത്തൊരുമിച്ച് ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു,
ടി.വി. സുഭാഷ്
ജില്ലാ കളക്ടർ