kasarcode

1. ആദ്യ കേസ്: ഫെബ്രുവരി 3

2. മരണം: ഇതുവരെ ഇല്ല

3. ആകെ രോഗബാധിതർ: 410

4. രോഗമുക്തി: 284

5. ആകെ പരിശോധന: 10,​987

6. ചികിത്സയിലുള്ളവർ: 84

7. നിരീക്ഷണത്തിൽ: 4899

8. ഹോട്ട് സ്പോട്ട്: 17

9. കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ: കാസർകോട് ഗവ.മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പടന്നക്കാട് സെൻട്രൽ യൂണിവേഴ്സിറ്റി

വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരിലെ രോഗബാധയാണ് പ്രധാന വെല്ലുവിളി. സമ്പർക്കം മൂലമുള്ള വ്യാപനം പിടിച്ചുനിർത്താനായിട്ടുണ്ട്. ഇപ്പോൾ കൂടുതൽ ജാഗ്രത പാലിച്ചു വരുന്നു.

ഡോ. ഡി സജിത് ബാബു

ജില്ലാ കളക്ടർ