ഏരുവേശി:ചെമ്പേരി മേഖലയിൽ ആദ്യകാല ഇലക്ട്രീഷ്യനായിരുന്ന ഏരുവേശി നങ്ങനാട്ട് എൻ. ശിവദാസൻ (74) നിര്യാതനായി. ഭാര്യ: ഇന്ദിര, മഴുവഞ്ചേരിൽ കുടുംബാംഗം. മക്കൾ: സരിത (പോസ്റ്റ് ഓഫീസ്, ചെമ്പേരി), സിജേഷ് (ഊർജ വികസന വകുപ്പ്, കോഴിക്കോട്). മരുമകൻ: രമേശൻ കിഴക്കേനിരപ്പിൽ (കരിവെള്ളേരി).