karthyani
കാർത്ത്യായനി

മുഴപ്പിലങ്ങാട്: ശ്രീനാരായണ മഠത്തിന് സമീപം കാർത്തിക്കിൽ റിട്ട. പോലീസ് സബ്ബ് ഇൻസ്പെക്ടർ പരേതനായ ചെറുവാരി വാസുദേവന്റെ ഭാര്യ കൈപ്രത്ത് കാർത്ത്യായനി (82) നിര്യാതയായി. മക്കൾ: അജിത, അനിത, അഭിത, അനൂപ്, അരുൺ. മരുമക്കൾ: സി.കെ.രഞ്ചിത്ത്, പി.കെ.ദിവാനന്ദ്, ജയീഷ്ണ അനൂപ്, നിമ്മി അരുൺ, പരേതനായ രവീന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.