fransisca
ഫ്രാൻസിസ്‌ക ആന്റണി

അഴീക്കോട്: പരേതനായ ആന്റണിയുടെ ഭാര്യ ഫ്രാൻസിസ്‌ക ആന്റണി (71) നിര്യാതയായി. മക്കൾ: ഹോളറ്റ്, ജൂലറ്റ്, പ്ലമറ്റ്, ഷീബറ്റ്, ജോഷി.