മാഹി: മാഹിയിൽ ഒരു കൊവിഡ് കേസ് കൂടി സ്ഥിരീകരിക്കപ്പെട്ടു. ചെന്നൈയിൽ നിന്നും എത്തിയ ഈസ്റ്റ് പളളൂർ സ്വദേശിയായ 45 കാരനാണ് ഇന്ന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.നിരീക്ഷണത്തിലായ ഇയാൾ മാഹി ഗവ:ആശുപത്രിയിൽ ചികിത്സയിലാണ്.