jose
ജോസ്

ഉളിക്കൽ: ചന്ദനക്കാംപാറയിൽ ദീർഘകാലം ഹോട്ടൽ വ്യാപാരിയായിരുന്ന നെല്ലിക്കാംപൊയിലിലെ ചക്കാംകുന്നേൽ ജോസ് (69) നിര്യാതനായി. മക്കൾ: ഷിജോ, ഷിജി, ഷീന, ഷിന്റു (എല്ലാവരും കുവൈറ്റിൽ). മരുമക്കൾ: സരിത പള്ളിക്കാമാലിൽ (മാനന്തവാടി), ബിജു വടക്കേക്കര (എടൂർ), ജോബി പേന്താനത്ത് (പേരാവൂർ), ബെയിൻസ് ഐക്കരമറ്റം (ചെറുപുഴ). സഹോദരങ്ങൾ: മാത്യു, സിസ്റ്റർ ലിറ്റി, മേരി, റോസമ്മ, ഏലിയാമ്മ, അവിരാച്ചൻ, സജിമോൻ.